പൈപ്പ് പൊട്ടൽ മൂലം കൊച്ചി നഗരത്തിൽ കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജല അതോറിറ്റിയും മെട്രോ അധികൃതരും ചേർന്ന് നടത്തുന്ന അറ്റകുറ്റപ്പണികൾ. പാലാരിവട്ടം ഭാഗത്തെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
