Top News

കൊച്ചിയിലെ കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണി

കൊച്ചി മെട്രോ റൂട്ടിൽ ജല അതോറിറ്റി നടത്തുന്ന പൈപ്പ് അറ്റകുറ്റപ്പണികൾ.

പൈപ്പ് പൊട്ടൽ മൂലം കൊച്ചി നഗരത്തിൽ കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജല അതോറിറ്റിയും മെട്രോ അധികൃതരും ചേർന്ന് നടത്തുന്ന അറ്റകുറ്റപ്പണികൾ. പാലാരിവട്ടം ഭാഗത്തെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു