കേരളത്തിലെ പുനലൂർ കാര്യറ സ്വദേശിനിയായ രണ്ടുവയസ്സുകാരി അനശ്വര തമിഴ്നാട്ടിലെ മധുരയിൽ വെച്ച് കൊല്ലപ്പെട്ട സംഭവമാണിത്. കുട്ടിയുടെ അമ്മയായ കലാസൂര്യ (25), തമിഴ്നാട്ടുകാരനായ മൂന്നാംഭർത്താവ് കണ്ണൻ (23) എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
