തമിഴ് താരങ്ങൾ പുതിയ മുഖ്യമന്ത്രി വിജയിനൊപ്പം Leave a Comment / By Kottarakkara news / ജൂൺ 16, 2026 ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെ സന്ദർശിച്ച് ആശംസകൾ അർപ്പിച്ച വിശാൽ, സിലംബരശൻ, സിംരൻ എന്നിവർ.