അരുൺ കുണ്ടറ (Arun Kundara) Leave a Comment / By Kottarakkara news / ജൂൺ 15, 2026 വാഹനാപകടത്തിൽ മരിച്ച കുണ്ടറ സ്വദേശി അരുണിന്റെ അവയവങ്ങൾ ദാനം ചെയ്തു. പത്തുപേർക്ക് പുതുജീവൻ നൽകി കുടുംബം മാതൃകയായി.