ഷിഗെല്ല ജാഗ്രത Leave a Comment / By Kottarakkara news / ജൂൺ 14, 2026 കോഴിക്കോട് പയ്യോളിയിൽ ഒമ്പതുവയസുകാരന് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലയിൽ കോളറ ഭീഷണിയും നിലനിൽക്കെ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രതിരോധ നടപടികൾ ഊർജിതമാക്കി.