മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇന്ത്യന്നൂർ സ്വദേശി വസുദേവൻ ആണ് അറസ്റ്റിലായത്. കോട്ടക്കൽ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോൺ പൊലീസ് കോടതിയിൽ ഹാജരാക്കി. വാസുദേവനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
#KERALA NEWS TODAY #KERALANEWSTODAY #keralanews ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ #keralanews


